KERALAlocaltop news

മലബാറിൻ്റെ ദ്രോണാചാര്യർ കോടഞ്ചേരി കുന്നത്ത് കെ.എം. മത്തായി സാർ അന്തരിച്ചു

 

കോടഞ്ചേരി:കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ മുൻ കായികാധ്യാപകൻ കെ.എം മത്തായി കുന്നത്ത് (90)  അന്തരിച്ചു.                                സംസ്കാരം 16 ന് ഞായറാഴ്ച വൈകിട്ട് 4.30 ന് കോടഞ്ചേരിയിലെ വസതിയിൽ നിന്ന് ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.

മലബാറിലെ കായിക മേഖലയ്ക്ക് ദേശീയ അന്തർദേശീയ കായികതാരങ്ങളെയും അനേകം കായിക അധ്യാപകരെയും ശിഷ്യന്മാരെയും വാർത്തെടുത്ത ഇദ്ദേഹം മലബാറിലെ ദ്രോണാചാര്യർ എന്നാണ് അറിയപ്പെടുന്നത്   .

ഭാര്യ പരേതയായ വാളായിൽ അന്നക്കുട്ടി

മക്കൾ:
ഡോ. കെ. എം വത്സരാജ് ( റിട്ട. പ്രൊഫസർ, ലക്നൗ), ഷൈല മാത്യു( നടവയൽ ), കെഎം ഷാജി (റിട്ട. കായികാധ്യാപകൻ, കോഴിക്കോട്), കെഎം ജോമി ( റിട്ട. ഫയർ സ്റ്റേഷൻ ഓഫീസർ കൽപ്പറ്റ ), സിസ്റ്റർ ജ്യോതി എഫ്സിസി (ജർമ്മനി),ഡോ. കെ എം തോമസ് (അസോസിയേറ്റ് പ്രൊഫസർ സെന്റ് തെരേസാസ് കോളേജ്, എറണാകുളം),ഷീബ മാത്യു (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് (പോലീസ് ഡിപ്പാർട്ട്മെൻ്റ് വടകര ) കെ എം ഷിബു ( കായികാധ്യാപകൻ, കണ്ണോത്ത് )

മരുമക്കൾ:
ജെസി വത്സരാജ് ( റിട്ട. സൂപ്രവൈസർ ( സി എ ജി ലക്നൗ ), ഫ്രാൻസിസ് മഞ്ച പ്പള്ളിൽ, (നടവയൽ), ലിനെറ്റ് ഷാജി ( റിട്ട. എ.ഇ.ഒ കോഴിക്കോട്), ഉഷ ജോമി ( അധ്യാപിക, വൈത്തിരി ), സീമ (നേഴ്സിങ് ഓഫീസർ ജനറൽ ഹോസ്പിറ്റൽ എറണാകുളം), മാത്യു (റിട്ട. അധ്യാപകൻ സാവിയോ സ്കൂൾ ദേവഗിരി), ജിൻസി ഷിബു (അധ്യാപിക, ഇഷാ -അത് പബ്ലിക് സ്കൂൾ ,പൂനർ.

സഹോദരങ്ങൾ : പരേതനായ കെ എം വർക്കി, മാർ ജോസഫ് കുന്നത്ത് (സി എം ഐ), പരേതയായ സിസ്റ്റർ ജോസ്ലിൻ കുന്നത്ത്, കെ എം ദേവസ്യ, കെ എം തോമസ്, കെ എം ആന്റണി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close