
പുല്ലൂരാംപാറ : കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ചൊവ്വാറ്റുകുന്നേൽ ദേവസ്യയുടെ ( അപ്പച്ചൻ) ഭാര്യ മേരി ദേവസ്യ (87 ) നിര്യാതയായി. കൂരാച്ചുണ്ടിലെ മുറിഞ്ഞകല്ലേൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ നാളെ ഞായറാഴ്ച്ച മകൾ ആശയുടെ പുല്ലൂരാംപാറയിലെ ഭവനത്തിൽ ആരംഭിച്ച് സംസ്കാരം കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിൽ.
മക്കൾ പരേതയായ ജെസ്സി ജോസ് കണിയാംകുന്നേൽ – മലാപ്പറമ്പ്, പരേതനായ തോമസ് സെബാസ്റ്റ്യൻ (ബേബി), ആശ ജോസഫ് ചേന്നംകുളത്തു-പുല്ലൂരാംപാറ.
മരുമക്കൾ: പരേതനായ കെ എസ് ജോസ് കണിയാംകുന്നേൽ – മലാപ്പറമ്പ്, പരേതയായ മെർളി, ചേന്നംകുളത്തു ജോസഫ് (തങ്കച്ചൻ) പുല്ലൂരാംപാറ.




