INDIAKERALAlocalOtherstop news

ഡോ. കെ.ജെ. മത്തായിയുടെ ഭാര്യ മേഴ്സി മാത്യു അന്തരിച്ചു

കോഴിക്കോട് : പ്രമുഖ ഹോമിയോ ഡോക്ടർ പരേതനായ കെ .ജെ മത്തായിയുടെ ഭാര്യ എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം കുന്നത്തൂർ  മേഴ്‌സി മാത്യു  (83)  നിര്യാതയായി. ശവസംസ്കാരം കർമ്മങ്ങൾ  ബുധനാഴ്ച രാവിലെ10 മണിക്ക് അശോകപുരം ഇൻഫൻ്റ് ജീസസ്സ് ചർച്ചിൽ നടക്കും.

മക്കൾ ഫാ. ജോ മാത്യു (ഈശോ സഭാംഗം )
ജയ മാത്യു പുതുപറമ്പിൽ പരിയാപുരം,
ജോർജ് മാത്യു.
മരുമക്കൾ സുനിൽ ജോസഫ് പുതുപറമ്പിൽ , നൈസി പാറ്റാനി .
സഹോദരങ്ങൾ -ജോർജ് കുര്യാക്കോസ് വിളങ്ങാട്ടിൽ, റോസ് ലിൻ വർഗ്ഗീസ് പാറതോട്ടത്തിൽ, അന്നമ്മ ജോർജ് മണത്തറ, പരേതരായ ഗ്രേസി അന്ത്രപേർ, സിസ്റ്റർ സെറാഫിൻ S.D.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close