
കോഴിക്കോട് : ട്രാവൽ -ടൂറിസം രംഗത്തെ അതികായരായ അൽഹിന്ദ് ടൂർസ് ആൻ്റ് ട്രാവൽസ് എക്സിക്യൂട്ടീവ് ഡയരക്ടർ കോഴിക്കോട് സിവിൽസ്റ്റേഷനടുത്ത് എക്സ്ക്ലൂസീവ് ക്ലബിന് സമീപം എം പി എം മുബഷീർ (70) നിര്യാതനായി. എയർ ട്രാവൽസ് ഏജൻസിയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് നടക്കും. ഭാര്യ ഫൗസിയ മുബഷീർ’ മക്കൾ -ബൂബുൽ’ ഐൻ, നിഷാത്തുൽ ഐൻ ,ആസിം മുബഷീർ. മരുമക്കൾ – അഫ്സൽ, സജിൻ, ഷെഹ്‌ല ..