
പുല്ലൂരാംപാറ : പുളിവേലിൽ ജോർജിന്റെ ഭാര്യ ഷൈനി (56 ) നിര്യാതയായി .കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗമാണ്.
സംസ്കാരം തിങ്കളാഴ്ച (നാളെ)
രാവിലെ ഒൻപതിന് ഭവനത്തിൽ ആരംഭിച്ച്
പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ.
മക്കൾ –
റിയ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്),
റോബിൻ.
മരുമകൻ –
ഐസക് ജിജി ചെറിയാൻ, പുതുപ്പറമ്പിൽ ,തിരുവമ്പാടി . (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്).




