കക്കയം: പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്റെ പരിസര പ്രദേശമായ നരിനടയില്‍ നിന്നും പതിനൊന്ന് പ്ലാസ്റ്റിക്പാത്രങ്ങളിലായി സൂക്ഷിച്ച 1020 ലിറ്റര്‍ വാഷ് പേരാമ്പ്ര സര്‍ക്കിള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തു. ഓണം സ്പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ആളില്ലാത്ത നിലയില്‍ ഇവ കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ പി.പി.രാമചന്ദ്രന് , സി.ഇ.ഒ മാരായ ഗണേഷ്, രൂപേഷ്, െ്രെഡവര്‍ ദിനേശന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Related Articles
Check Also
Close-
പോലീസ് സ്റ്റേഷനിൽ പോലീസിനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ
December 16, 2021