NationalSportstop news

പാക്ക് വിജയം ആഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു യുഎപിഎ ചുമത്താന്‍ യോഗി ആദിത്യനാഥ്

ട്വന്റി 20 പാക്ക് വിജയം ആഘോഷിച്ച കശ്മീര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.

ആഗ്ര :ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാക്കിസ്ഥാന്റെ വിജയമാഘോഷിച്ചതിന് കശ്മീരില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. അര്‍ഷീദ് യൂസഫ് , ഇനിയാത്ത് അല്‍ത്താഫ് ഷെയ്ഖ് , ഷൗക്കത്ത് അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വിദ്യാര്‍ത്ഥികള്‍ക്കു നേരെ രാജ്യദ്രോഹകുറ്റം ചുമത്താനാണ് തീരുമാനെന്നാണ് യുപി മുഖ്യമന്ത്രി .യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ നിന്ന വിവരം

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close