മാനന്തവാടി : കോഴി കർഷകർ സമരത്തി ലേക്ക് ‘ വയനാട്ടിലെ കോഴികർഷകർക്ക് കുറഞ്ഞ വില ലഭിക്കാനും പുറത്ത് വില കൂട്ടാനും കാരണം കോഴികർഷകരല്ലാത്ത ചിലരാണെന്നും ഇതിനെതിരെ ശക്തമായസമരപരിപാടികൾ തുടങ്ങുവാനും പുതുശേരിയിൽ ചേർന്ന ഫാർമേഴ്സ് സൊസൈറ്റി തീരുമാനിച്ചു ജില്ലാ പ്രസിഡണ്ട് ഹമീദ് സെക്രട്ടറി ജിഷാദ്, അലി ബ്രാൻ ,പുഷ്പരാജ് ,എൽദൊ എന്നിവർ സംസാരിച്ചു
Related Articles
August 8, 2024
88
വാട്സ് ആപ്പ് വഴി ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് : വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ
December 29, 2020
328
കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാവും; ഗതാഗതകുരുക്കിന് അറുതിയാവും
October 29, 2022
425