കോഴിക്കോട് : കോഴിക്കോട് നഗരസഭയിൽ വിജയ ബാങ്ക് മുഖേന സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നവർ , വിജയ ബാങ്ക് – ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച സാഹചര്യത്തിൽ , ബാങ്ക് ഓഫ് ബറോഡ ശാഖയുടെ IFSC കോഡ് , അക്കൗണ്ട് നമ്പർ മാറിയിട്ടുണ്ടെങ്കിൽ അവ ഉടനെ നഗരസഭാ ഓഫീസിലെ ബന്ധപ്പെട്ട വിഭാഗത്തിൽ അറിയിക്കേണ്ടതാണ്. രേഖകൾ ലഭിച്ചാൽ മാത്രമെ സാമൂഹിക സുരക്ഷാ പെൻഷൻ തുടർന്നും അയക്കാൻ കഴിയൂവെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് അറിയിച്ചു.
Related Articles
December 22, 2024
73
ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ മതഭ്രാന്തരുടെ നടപടി ആവര്‍ത്തിക്കുവാന്‍ പാടില്ല : കെ.സി.സി.
September 23, 2020
323