കൂടരത്തി : കൂടരഞ്ഞി പഞ്ചായത്തിൽ സർക്കാർ പ്രഖ്യാപിച്ച കർഷക പെൻഷൻ നിരവധികർഷകർക്ക് ലഭ്യമായിട്ടില്ലന്ന് കിസ്സാൻ ജനത പഞ്ചായത്ത് കമ്മ റ്റി ആരോപിച്ചു , കമ്മറ്റി പ്രസിഡന്റ് ജോർജ് പ്ലാക്കാട്ടിലെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോൺസൺ കുളത്തിങ്കൽ, ജോയി ആലുങ്കൽ, ടോമി ഉഴുന്നാലിൽ ജോർജ് മംഗര യിൽ, ജയിംസ് കൂട്ടിയാനി, തോമസ് ഐക്യരശ്ശേരി, ജോർജ് പാലമുറിയിൽ, ബിജു മുണ്ടയക്കൽ തുടങ്ങിയവർ പ്രസംഗിച്ചു , അടിയന്തിരമായി കർഷ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു..