കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം എല്‍ എ എം സി കമറുദ്ദീന്റെ വീട്ടില്‍ ചന്ദേര പോലീസ് പരിശോധന നടത്തി. ജ്വല്ലറി ചെയര്‍മാനായ എം സി കമറുദ്ദീന്റെ പടന്ന എടച്ചാക്കൈയിലുള്ള വീടും ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പി കെ പൂക്കോയ തങ്ങളുടെ വീട്ടിലുമാണ് പരിശോധന നടന്നത്. രേഖകളൊന്നും കണ്ടെത്താനായിട്ടില്ല. ചന്ദേര സി ഐ പി നാരായണിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെയാണ് പരിശോധന.
Related Articles
Check Also
Close-
‘അമ്മ’യുടെ ഓഫീസില്‍ വീണ്ടും പോലീസ് പരിശോധന
September 1, 2024