കോഴിക്കോട് കോർപ്പറേഷൻ ചെലവൂർ ഹെൽത്ത് സെൻറർ പോളി ക്ളിനിക്കായി ഉയർത്തി
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു . വാർഡ് കൗണ്സിലർ അഡ്വ: സി എം ജംഷീർ അധ്യക്ഷത വഹിച്ചു. ജോർജ് തോമസ് , ഇ എം രവി, വിനോദ് പുന്നത്തൂർ , സമീർ, മൂസ ഹാജി .എ . മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. Dr നിർമൽ ചന്ദ് സ്വാഗതം പറഞ്ഞു
ഇ എൻ ടി ഗൈനക്കോളജി
ഡെർമറ്റോളജി
പീഡിയാട്രിക് ,ഡെന്റൽ എന്നീ വിഭാഗങ്ങൾ
ഇവിടെ പ്രവർത്തിക്കുന്നതായിരിക്കും