കോഴിക്കോട് : അസമയത്ത് ഫുട്പാ ത്തിൽ പാർക്കിംഗ് ചെയ്തത് ചോദ്യം ചെയ്ത എസ് ഐ യ്ക്കും ഡ്രൈവർക്കും എതിരെ യുവാക്കളുടെ കയ്യേറ്റം. കസബ എസ് ഐ എസ് അഭിഷേകിനും ഡ്രൈവർ – സക്കറിയക്കുമാണ് പരിക്കേറ്റത്. പ്രതികൾ അക്രമസക്തരാപ്പോൾ പ്രതിരോധിച്ച എസ് ഐ യുടെ തലയ്ക്കും ഡ്രൈവറുടെ കൈക്കും പരിക്കേറ്റു. മർദ്ദിച്ച സംഭവത്തിൽ ഷഹബിൽ, വിപിൻ പദ്മനാഭൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ചുമട്ടുതൊഴിലാളികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
Related Articles
Check Also
Close-
യു എ ഇ യിൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറങ്ങി
December 25, 2021