കൽപ്പറ്റ:
പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വയനാട് അവരുടെ രൂപീകരണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് കർഷകർക്ക് ഏരിയ തിരിച്ച് കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു.ഔദ്യോഗിക ഉദ്ഘാടനംജനുവരി 15 തിങ്കളാഴ്ച കാട്ടികുളത്ത് വച്ച് നടക്കുന്നു. തുടർന്ന്പള്ളിക്കുന്ന് (16ചൊവ്വ)കണിയാരം (17ബുധൻ) പുതുശ്ശേരി (18വ്യാഴം) അമ്പലവയൽ (20ശനി) വാകേരി (21ഞായർ) അതിരാറ്റുകുന്ന് (22തിങ്കൾ) വള്ളിയൂർക്കാവ് (23ചൊവ്വ) മുള്ളൻകൊല്ലി (24 ബുധൻ) എന്നിവിടങ്ങളിൽ വച്ച് നടക്കുന്നു. ഔദ്യോഗിക സമാപനം ജനുവരി 25 വ്യാഴാഴ്ച ചെന്നലോട് വെച്ച് നടക്കുന്നു.എല്ലാ സെമിനാറും 9:00 മണിക്ക് ആരംഭിച്ച് ഒരു മണിക്ക് അവസാനിക്കുന്നതായിരിക്കും.വിശദവിവരങ്ങൾക്ക് ഹമീദ് (8943594662) ജിഷാദ് (9947214023) എന്ന നമ്പറിൽ ബന്ധപ്പെടുക.