
കോഴിക്കോട് :
ഡൽഹി കർഷക സമരത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടു
പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കന്മാരെ
പഞ്ചാബ് പോലീസും
കേന്ദ്രഗവർമെൻറിൻ്റെ പോലീസും
അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ചു മുതലക്കുളത്തു നിന്നും
പന്തം കൊളുത്തിയ വമ്പിച്ച പ്രകടനം നഗരം ചുറ്റി വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ലൈബ്രറി ബിൽഡിംഗ് കോർണറിൽ സമാപിച്ചു .തുടർന്നു നടന്ന ധർണ്ണ കർഷക സംഘം ജില്ലാ സെക്രട്ടറിയും, മുൻപഞ്ചായത്തു പ്രസിഡണ്ടുമായ ബാബു പറശ്ശേരി ഉൽഘാടനം ചെയ്തു.
NCP കിസാൻ സഭ ജില്ലാജനറൽ സിക്രട്ടറി സി.പി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ സുരേഷ് കുമാർ cpm സ്വാഗതം പറഞ്ഞു
ഇ.രമേശൻ CPI കിസാൻസഭ സൗത്ത് കമ്മിറ്റി സിക്രട്ടറി,
UP അബൂബക്കർ INL
V മുസ്തഫ നാഷണൽ ഫാർമേർസ് ലീഗ്,
ശങ്കരൻ തുണേരി CPI (ML),
സർവ്വോത്തമൻ പാലാട്ട് ,
TK സുനിൽ കുമാർ,
GM രാമരാജ് ,
പ്രേംരാജ് മോഹൻ,
രതില സുരേഷ്,
ഷീന അജയ് എന്നിവർ സംസാരിച്ചു