
എറണാകുളം.. ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻറെ കന്നിയാത്റയിൽ ദേശഭക്തിഗാനമെന്ന പേരിൽ ആർഎസ്എസ് ഗണഗീതം ആലപിപ്പിച്ച ദക്ഷിണ റെയിൽവേയുടെ നടപടി ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്.ഇതിനുപുറമേഈ ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചു കൊണ്ട് ജനങ്ങളുടെ പൊതു സ്വത്തായ ഇന്ത്യൻ റെയിൽവേയെ
അപമാനിച്ച ദക്ഷിണ റെയിൽവേയുടെ നടപടിയിൽ
ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ
(സി ഐ ടി യു) കേന്ദ്ര കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.




