കോഴിക്കോട്: മാവൂർ റോഡ് ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്ന റിപ്പോർട്ടർ ടിവിയുടെ വാഹനം തകർത്ത നിലയിലയിൽ. രാത്രിയിലാണ് സംഭവം. വാഹനം അടിച്ച് തകർക്കുക മാത്രമല്ല ഇലക്ട്രോണിക്സ് ഉപകരണങ്ങളും ആക്സസറീസും മോഷ്ടിക്കുകയും ചെയ്തു. ഫിംഗർ പ്രിന്റ് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശാധന നടത്തി. ചാനലിന്റെ പരാാതിയെ തുടർന്ന് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Related Articles
August 21, 2023
152
ഗ്വാളിയോർ റയോൺസ് ഭൂമിയിൽ വന്യജീവികളുടെ വിളയാട്ടം: അടിയന്തര നടപടി സ്വീകരിക്കണം -. കർഷക കോൺഗ്രസ്
September 30, 2020
236
കൊയിലാണ്ടി മത്സ്യ ബന്ധന തുറമുഖം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
Check Also
Close-
വരക്കൽ റെയിൽവേ ലെവൽ ക്രോസ് അടച്ചിടൽ അവസാനിപ്പിക്കണം
August 28, 2021