
കുടരഞ്ഞി: ആർ ജെ ഡി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽഅടിയന്തിരാവസ്ഥ പോരാളികളായ സോഷ്യലിസ്റ്റ നേതാക്കളായ അബ്രാഹം മാനുവൽ ,എളമന ഹരിദാസ് എന്നിവർക് ആർ ജെ ഡി സംസ്ഥാന ജനറൽ സെകട്ടറി വി. കുഞ്ഞാലി മെമോന്റോകൾ നല്കി, പി.എം.തോമസ് മാസ്റ്റർ,വി.വി.േജാൺ മാസ്റ്റർ എന്നിവർ പൊന്നാട അണിയിച്ചു , അടിയന്തിര വസ്ഥയിലെ ഭീകര മർദനങ്ങൾ പോരാളികൾ വിവരിച്ചത് കോരിത്തരിപ്പോടെയാണ് സദസ്സ് ശ്രവിച്ചത്. പി.എം.തോമസ് മാസ്റർ അധ്യക്ഷത വഹിച്ചസമ്മേളനം സംസ്ഥാന സെക്രട്ടറി വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. വിത്സൻ പുല്ലുവേലി, ടാർസൻ ജോസ് , ജിമ്മി ജോസ് പെമ്പിള്ളിൽ, ജോൺസൺ കുളത്തിങ്കൽ, ജോസ് തോമസ് മാവറ, ഗോൾഡൻ ബഷീർ ,എൻ അബ്ദുൾസത്താർ, വി.എ.ജോസ് മാസ്റ്റർ,എം.ടി. സൈമൺ മാസ്റ്റർ ,ജോർജ് വർഗീസ്,ജോളി പൈക്കാട്ട്, പി.എം.ഫ്രാൻസിസ് മാസ്റ്റർ,വി.വി.ജോൺ മാസ്റ്റർ,മുഹമ്മദ്കുട്ടി പുളിക്കൽ എം.ടി.തോമസ് ,ബീന ജോസ്, സോഫി തോവസ് ,ഷീബ റോയ്,ജിൻസ് അഗസ്റ്റ്യൻ ,,തുടങ്ങിയവർ പ്രസംഗിച്ചു.