
കോഴിക്കോട്: കോർപ്പറേഷൻ വാർഡ് പതിനേഴ് ചെലവൂര്‍ മുണ്ടിക്കൽതാഴം വാ പോലത്തെ റോഡ് വാർഡ് കൗൺസിലർ അഡ്വ. സി എം ജംഷീർ ഉദ്ഘാടനം ചെയ്തു ചെലവൂർ ബാങ്ക് പ്രസിഡൻറ് OT തോമസ് അധ്യക്ഷനായിരുന്നു. ജോർജ് തോമസ്, സ്വാഗതം പറഞ്ഞു . വിനോദ്, മുരളി T
,സജീവൻ, പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു




