കോഴിക്കോട് ഇസ്ലാമിക പണ്ഡിതൻ സാക്കിർ നായിക് ക്രിസ്മസ് ആശംസകൾ വേണ്ട എന്ന് f b യിൽ പോസ്റ്റ് ഇട്ട് വർഗീയതക്ക് തിരി കോളുത്തു കയാണ് മത സൗഹാർദ്ദം കോട്ടം തെറ്റിക്കുന്ന Post ഇന്നലെ ആണ് ഇട്ടത് മനുഷ്യർ തമ്മിലുള്ള അകൽച്ചക്ക് വഴി ഒരുക്കുന്ന സാക്കിർ നായിക് നടത്തിയ തെറ്റ് തിരുത്താൻ അദ്ദേഹം സമൂഹത്തിൽ ഒറ്റപ്പെട്ട് ഉടൻ തന്നെ മാപ്പ് പറയണ മെന്ന് പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് സെക്രട്ടറി യൂനസ് പരപ്പിൽ ആവശ്യപ്പെട്ടു. ഓണം – ക്രിസ്മസ് – പെരുന്നാൾ ആശംസകൾ നേർന്നു മതങ്ങൾ പരസ്പരം സൗഹാർദ്ദം അനിവാര്യം ആണ് .അത് തന്നെ യാണ് ഇത്രയും കാലം കണ്ട് വരുന്നത് വായിൽ നാവ് ഉണ്ടെന്ന് വിചാരിച്ച് താടിയും തലയിൽ തോപ്പിയയും വെച്ച് സാക്കിർ നായിക് ഇത്തരം അഭിപ്രായം സമൂഹത്തോട് പറയരുത് രാവിലെ ഉണർന്ന് വീട്ടിൽ നിന്നും ഇറങ്ങിയാൽ പുറത്ത് നിന്ന് കാണുന്നവരോട് ചിരിക്കുന്നത് മതം നോക്കിയല്ല മനുഷ്യർ എല്ലാം ഒന്നാണ് എന്നാണ് ഞാൻ പഠിച്ചത് അതാണ് നമ്മുടെ നാട്ടിലെ മത സൗഹാർദ്ദം – യൂനസ് പരപ്പിൽ വ്യക്തമാക്കി.
Related Articles
Check Also
Close-
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു
September 10, 2024