KERALAlocaltop news

കാളാണ്ടിത്താഴം  സി.പി. അബൂബക്കർ ഹാജി സ്മാരക അങ്കണവാടി പ്രവേശനോത്സവം

കോഴിക്കോട് : കാളാണ്ടിത്താഴത്തുള്ള  സി.പി. അബൂബക്കർ ഹാജി സ്മാരക അങ്കണവാടി പ്രവേശനോത്സവം കൗൺസിലർ എം മോഹനൻ ഉദ്ഘാടനം ചെയ്തു  . ജൈവകർഷക കൂട്ടായ്മ പ്രസിഡണ്ട് CP അബ്ദുറഹ്മാൻ , സുനിത ടീച്ചർ , പരിസ്ഥിതി പ്രവർത്തക CP ആയിഷബി എന്നിവർ കുട്ടികൾക്കു മധുരം നല്കി സ്വീകരിച്ചു.

CP അബ്ദുറഹ്മാൻ, സുനിത ടീച്ചർ , നൗഷാദ് , CP ആയി ഷബി ,ബബിത തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close