
കോഴിക്കോട് : കാളാണ്ടിത്താഴം സി.പി അബൂബക്കർ ഹാജി സ്മാരക അങ്കണവാടി പ്രവേശനോത്സവം കൗൺസിലർ എം മോഹനൻ ഉദ്ഘാടനം ചെ,യ്തു. ജൈവ കർഷക കൂട്ടായ്മ പ്രസിഡണ്ട് CP അബ്ദുറഹ്മാൻ , സുനിത ടീച്ചർ , പരിസ്ഥിതി പ്രവർത്തക CP ആയിഷബി എന്നിവർ കുട്ടികൾക്കു മധുരം നല്കി സ്വീകരിച്ചു.
CP അബ്ദുറഹ്മാൻ, സുനിത ടീച്ചർ , നൗഷാദ് , CP ആയി ഷബി ,ബബിത തുടങ്ങിയവർ സംസാരിച്ചു.