KERALAlocaltop news

എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റിക്ക് പുതിയ ഓഫീസ്

 

കോഴിക്കോട് : എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പുതിയ ഓഫീസ് ഡോ: പി ടി കരുണാകരൻ വൈദ്യർ മന്ദിരം സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ്, സംസ്ഥാന ട്രഷറർ എൽ കെ റഷീദ് ഉമരി , എസ്ഡിടിയു സംസ്ഥാന പ്രസിഡൻ്റ് എ വാസു, വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ , കെ ജലീൽ സഖാഫി, ശ്രീജിത്ത് കുമാർ, ഫൈറൂസ പി ഇ , റംഷീന ജലീൽ, നവാസ് കല്ലേരി, ഇബ്രാഹിം തലായി, എം കെ സഖരിയ്യ, ടി പി യൂസുഫ്, അഷ്റഫ് കുട്ടിമോൻ, ടി പി മുഹമ്മദ്, നിസാർ ചെറുവറ്റ, കെ പി ജയഫർ, എം.എ സലീം സംസാരിച്ചു. എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി കെ ഷെമീർ സ്വാഗതം ട്രഷറർ കെ.കെ നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close