വൈത്തിരി വൈത്തിരി ഗ്രാമ പഞ്ചായത്ത് ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്റോർ സ്റ്റേഡിയത്തിൽ 7 വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് ഉള്ള ഷട്ടിൽ പരിശീലന ക്യാമ്പ് ആരംഭിച്ചു. പരിശീലന ക്യാമ്പ് വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. കെ.പി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. പരിശീലകരായ മിഥുൻ കൽപ്പറ്റ , സുനിൽ പട്ടേൽ,മാർട്ടിൻ കെ.ജെ, ഫൈസൽ പഴയ വൈത്തിരി എന്നിവർ സംസാരിച്ചു. സജീഷ് സ്വാഗതവും അബ്ദുള്ള എം.പി നന്ദിയും പറഞ്ഞു.
Related Articles
Check Also
Close-
ബുള്ളറ്റ് മോഷ്ടാക്കളായ നാൽവർ സംഘം അറസ്റ്റിൽ
March 5, 2021