KERALAlocaltop news

മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് റദ്ദാക്കി

 

 

 

കോഴിക്കോട് : മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഈ മാസം 20-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ വാർത്തകുറിപ്പിൽ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close