കൽപറ്റ : സുന്നി മഹല്ല് ഫെഡറേഷൻ പുതിയ വയനാട് ജില്ലാ കമ്മിററി നിലവിൽ വന്നു പ്രസിഡണ്ടായി കാ ഞാ യി മമ്മൂട്ടി മുസ്ല്യാരെയും വർക്കിംഗ് പ്രസിഡണ്ടായി എസ് മുഹമ്മദ് ദാരിമി വൈസ് പ്രസിഡണ്ടുമാരായി കെ കെ അഹമ്മദ് ഹാജി (കമ്പളക്കാട്) പോള ഇബ്രാഹിം ദാരിമി (കോട്ടത്തറ) സയ്യിദ് മുജീബ് തങ്ങൾ ക്രൽ പറ്റ) മുഹമ്മദ് ഹാജി കണക്കയിൽ. ജനറൽ സെക്രട്ടറിയായി പി സി ഇബ്രാഹിം ഹാജി സെക്രട്ടറി മാറായി ഹാരിസ് ബാഖവി (കമ്പളക്കാട്) അലി ബ്രാൻ ( മാനന്തവാടി) സി മൊയ്തീൻ കുട്ടി (കൽപറ്റ) ഉസ്മാൻ കാണായി ഇബ്രാഹിം ഫൈസി പേരാൽ ട്രഷററായി ശരീഫ് ഹാജി ബീനാച്ചിയെയും തെരഞ്ഞെടുത്തു
Related Articles
Check Also
Close-
ചൊവ്വാറ്റുകുന്നേൽ ബേബി നിര്യാതനായി: സംസ്ക്കാരം നാളെ കൂരാച്ചുണ്ടിൽ
October 13, 2024