BAIL
-
KERALA
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ കാറില്‍ പിന്തുടര്ന്ന് വെട്ടിക്കൊന്നു, തൃശൂരില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
തൃശൂര്‍: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധില്‍. കാരമുക്ക് അഞ്ചങ്ങാടി റോഡില്‍…
Read More »