
കോഴിക്കോട്: കലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ.എം.ജി അശോകനെയും സെക്രട്ടറിയായി എം.ശ്രീകാന്ത് സോമനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി.രാജേഷ് കുമാർ (വൈസ് പ്രസിഡന്റ്), എം.മിഥിലി മോഹനൻ (ജോയിന്റ് സെക്രട്ടറി), കെ.ടി.ജാസിം (ട്രഷറർ), വി.അഞ്ജന (ജോയിന്റ് സെക്രട്ടറി–- വനിത). അംഗങ്ങൾ: എസ്.സുദീപ് (അഡ്മിനിസ്ട്രേഷൻ), പി.മനു രവീന്ദ്രൻ (പ്രൊഫഷണൽ ഡവലപ്മെന്റ്), ആഷർ ജോർജ് മാത്യു (പ്രോഗ്രാംസ് ആൻഡ് പ്രൊജക്ട്സ്), ഐ.അഖിൽ (വെൽഫെയർ), യു. കെ ജിൻസി (വുമൺ വെൽഫെയർ). അഡ്വ. വി.പി.രാധാകൃഷ്ണൻ വരണാധികാരിയും അനീഷ് കെ.എസ്, സാദിഖ് കെ. എന്നിവർ സഹ.വരണാധികാരിയുമായിരുന്നു.