കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ നിയോഗിച്ച് കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. പുഷ്പകിരീടമല്ല അണിയുന്നതെന്ന് ബോധ്യമുണ്ടെന്നും ജനങ്ങളും യു ഡി എഫ് പ്രവര്‍ത്തകരും…