KERALA
-
KERALA
അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും, 25 വര്‍ഷം കൊണ്ട് ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കും – ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തേയും അഗതികളേയും കണ്ടെത്തി പ്രാദേശിക-ഗാര്‍ഹിക പദ്ധതികളിലൂടെ ദാരിദ്ര്യരേഖക്ക്…
Read More » -
KERALA
ഏഷ്യാനെറ്റിനെ ബഹിഷ്കരിക്കാന്‍ ബി ജെ പി, നിരന്തരം അവഹേളിച്ചെന്നും രാജ്യതാത്പര്യം ഹനിച്ചെന്നും കെ സുരേന്ദ്രന്റെ എഫ് ബി പോസ്റ്റ്
ബി.ജെ.പി.യെയും ദേശീയ പ്രസ്ഥാനങ്ങളെയും രാജ്യതാത്പര്യങ്ങളേയും നിരന്തരം പരിഹസിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായി നിസ്സഹരണം പ്രഖ്യാപിച്ച് ബി ജെ പി കേരള ഘടകം. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്…
Read More » -
MOVIES
ഒ ടി ടി പ്ലാറ്റ്ഫോമുമായി നടി അനുമോളും സംഘവും, കലാമൂല്യമുള്ള സിനിമകള്‍ക്ക് പ്രാമുഖ്യം
ആമസോണ്‍ പ്രൈം നെറ്ഫ്ലിക്സ് മാതൃകയില്‍ ഒ ടി ടി പ്ലാറ്റ്ഫോമുമായി നടി അനുമോള്‍ & ടീം രംഗത്ത്. കേവ് ഫിലിംസ് ആന്റ് ഷോസ് എന്ന പ്ലാറ്റ്ഫോം ആണ്…
Read More » -
Health
കേരളത്തിന്റെ കോവിഡ് ആപ്പ് GoK Direct നു ഗൂഗിളിന്റെ അംഗീകാരം
കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാനും കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ…
Read More » -
KERALA
ഷാര്‍ജ-കോഴിക്കോട് വിമാനം സാങ്കേതിക തകരാറിനേ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി
തിരുവനന്തപുരം: ഷാര്‍ജ-കോഴിക്കോട് വിമാനം സാങ്കേതിക തകരാറിനേ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.…
Read More » -
KERALA
ബസ്സുകളുടെ നികുതി പൂര്‍ണമായും ഒഴിവാക്കി, മറ്റു വാഹന നികുതിയിലും ഇളവുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച െ്രെതമാസ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി…
Read More » -
KERALA
148 കേസുകളിലും ജാമ്യം, കമറുദ്ദീന് എം എല്‍ എ ജയില്‍ മോചിതനാകും
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കമറുദ്ദീന് എം എല്‍ എ ജയില്‍ മോചിതനാകും. രജിസ്റ്റര്‍ ചെയ്ത 148 കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണിത്. നവംബര്‍…
Read More »