KERALA
-
KERALA
കളിയിക്കാവിള ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍, രണ്ടാം പ്രതി സുനിലിനായി തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » -
KERALA
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം ഒരുക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം വരുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു…
Read More » -
KERALA
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് ശുപാര്‍ശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്…
Read More » -
KERALA
മലയാളികള്‍ക്ക് നിരാശ ; നാളെ കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഇല്ല
തിരുവനന്തപുരം: കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ നാളത്തെ സര്‍വീസ് റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ. ജൂലൈ ഒന്നിന് സര്‍വീസ് നടത്തേണ്ടിയിരുന്നു ട്രെയിന്‍ നമ്പര്‍…
Read More » -
KERALA
ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ഗോകുല്‍ സുരേഷ്; തിയേറ്ററില്‍ എത്തിയ പ്രേക്ഷകര്‍ക്ക് നടന് സിനിമാ ടിക്കറ്റുകള്‍ വിറ്റു
ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി നടന് ഗോകുല്‍ സുരേഷ്. അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിയേറ്ററില്‍ എത്തിയ നടന് സിനിമാ ടിക്കറ്റുകള്‍…
Read More » -
KERALA
സംസ്ഥാനത്ത് കനത്ത മഴതുടരുന്നതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍…
Read More » -
KERALA
കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അമ്പിളി
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രതി അമ്പിളിയുടെ മൊഴിയില്‍ കൊലപാതകം ക്വട്ടേഷനെന്ന് കുറ്റം സമ്മതിച്ചതായി സൂചന. ക്വട്ടേഷന്‍ നല്‍കിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്നും കൊലയ്ക്ക് ഉപയോഗിച്ച…
Read More » -
KERALA
മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കായി വന്‍ തിരച്ചില്‍; ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ കൂടുതല്‍ അന്വേഷണം, കനത്ത ജാഗ്രത
കല്‍പ്പറ്റ: തലപ്പുഴയില്‍ മാവേയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ടും പൊലീസും. മക്കിമലയില്‍ കുഴിച്ചിട്ട ഉഗ്രപ്രഹരശേഷിയുള്ള ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ അന്വേഷണം തുടരുമ്പോള്‍ കനത്ത ജാഗ്രതയിലാണ് ഈ മേഖല.…
Read More » -
KERALA
ലഹരിക്കെതിരെ സമരമുഖം തുറക്കാന്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ്
കോഴിക്കോട്: ലഹരിക്കെതിരെ സന്ധിയില്ലാ സമര പരിപാടികളുമായി കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ഇന്‍ഡസ്ട്രി. നഗരങ്ങളില്‍ മാത്രം പിടിമുറുക്കിയിരുന്ന ലഹരിമാഫിയ ഗ്രാമപ്രദേശങ്ങളിലേക്കും അവരുടെ പ്രവര്‍ത്തനം വിപുലമാക്കിയ സാഹചര്യത്തില്‍ സമഗ്രബോധവത്കരണ…
Read More » -
KERALA
‘ആരാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം’; വിമര്‍ശിച്ച് കൊല്ലം സിപിഐഎം ജില്ലാകമ്മിറ്റി
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും…
Read More »