
കൂടരഞ്ഞി : രാഷ്ട്രിയ ജനതാ ദൾ (RJD) തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റായി ടാർസൻ ജോസ് കോക്കാപ്പിള്ളി, (മുക്കം ) ഐക്യകണ്ഠേന തെരഞ്ഞെടുത്തു , റിട്ടേണിംഗ ഓഫീസർ ജോസ് മാസ്റ്റർ വരാകപ്പിളളിയുടെ നിയന്ത്രണത്തിൽ നടന്ന തെ രഞ്ഞടുപ്പിൽ പതിനാല് അംഗ കമ്മറ്റിയേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.