താമരശ്ശേരി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്സ ആന്റ് ഗൈഡ്സ് നിര്‍മ്മിച്ച 1500 മാസ്കുകള്‍ കോഴിക്കോട് ജില്ലാ ജയിലിലേക്ക് നല്കി. സ്റ്റേറ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.രാമചന്ദ്രന് ജയില്‍ സൂപ്രണ്ട് കെ.വി.ജഗദീശന് മാസ്കുകള്‍ കൈമാറി. ജയിലില്‍ വെച്ചു നടന്ന ചടങ്ങില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സി.കെ.ബീന, കുന്നമംഗലം ലോക്കല്‍ അസോസിയേഷന് സെക്രട്ടറി കെ വിനോദിനി, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ടി.കെ രവി, കെ.എസ് രഘു, വി.എം.രാധാകൃഷ്ണന് ,പ്രിസണ്‍ ഓഫീസര്‍ ഇ.പ്രസന്നന്, പി.പി സജാദ്, ടി. പ്രജീഷ്, ടി.എം.ഷിജീഷ്, സി.പി.ഷമീര്‍, സി.ലിവിന് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Related Articles
November 20, 2020
253
കവിയും പ്രഭാഷകനും രാഷ്ടീയ നേതാവുമായിരുന്ന കടമേരി ബാലകൃഷ്ണൻ അന്തരിച്ചു.80 വയസ്സായിരുന്നു
Check Also
Close-
ബ്രൗൺഷുഗറുമായി യുവാവ് അറസ്റ്റിൽ
September 18, 2020