KERALAlocaltop news

ഓൾ കേരള ടൂറിസം അസോസിയേഷൻ ഭാരവാഹികൾ

കൽപറ്റ: ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായി അലി ബ്രാനെയും സ്റ്റേറ്റ് പ്രസിഡണ്ടായി അഡ്വ: ശിവശങ്കരൻ ( എറണാകുളം) തെരഞ്ഞെടുത്തു ബാഗ്ലൂർ വയനാട് എറണാകുളം എന്നിവിടങ്ങളിൽ ട്രാവൽമാർട്ട് നടത്താനും വയനാട്ടിൽ മാസം വിക്കെൻ്റിൽ ടൂറിസം ഫെസ്റ്റ്‌വെൽ നടത്താനും സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു മറ്റുഭാരവാഹികളായി വൈസ് പ്രസിഡണ്ടുമാരായി ഷാഫി അമിർ ജാൻ(കോഴിക്കോട്) രമിത് രവി ജോ: സെക്രട്ടറിമാർമുനീർ കാസർകോഡ് അലി ജുമൈരിയ ( തിരുവനന്തപുരം) ട്രഷററായി അനിഷ്കെജോസഫ് നെയും തെരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close