
മേപ്പാടി :-മേപ്പാടി ഏരിയ കൺവെൻഷൻ മേപ്പടിയിൽ ജൂൺ 15 നു എപിജെ ഹാളിൽ നടക്കും. കൺവെൻഷൻ ജില്ലാ ടൂറിസം മേതാവി ഡി വി പ്രഭാവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ലൈസൻസ് സംബന്ധിച്ചു ക്ലാസുകൾ ഉണ്ടായിരിക്കും പൊലുഷൻ, ഹെൽത്ത്, പഞ്ചായത്ത്, പോലീസ് കൂടാതെ റെസ്പോൺസബിൾ ടൂറിസം മുതലായ വിഷയത്തിൽ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.
എന്ന് വയനാട് ടൂറിസം അസോസിയേഷൻ നേതാക്കളായ എ ഒ വർഗീസ്, സൈഫുള്ള വൈത്തിരി,സൈദലവി വൈത്തിരി , അൻവർ മേപ്പാടി , പട്ടു വിയ്യനാടൻ, മനോജ് കുമാർ , ജോസ് രമേശ്, പ്രേനീഷ് ചെമ്പ്ര, ലത്തീഫ് മേപ്പാടി, ശനീഷ് റിപ്പൻ മൗണ്ട്,എന്നിവർ അറീച്ചു.




