
മാനന്തവാടി : കോഴി കർഷകർ സമരത്തി ലേക്ക് ‘ വയനാട്ടിലെ കോഴികർഷകർക്ക് കുറഞ്ഞ വില ലഭിക്കാനും പുറത്ത് വില കൂട്ടാനും കാരണം കോഴികർഷകരല്ലാത്ത ചിലരാണെന്നും ഇതിനെതിരെ ശക്തമായസമരപരിപാടികൾ തുടങ്ങുവാനും പുതുശേരിയിൽ ചേർന്ന ഫാർമേഴ്സ് സൊസൈറ്റി തീരുമാനിച്ചു ജില്ലാ പ്രസിഡണ്ട് ഹമീദ് സെക്രട്ടറി ജിഷാദ്, അലി ബ്രാൻ ,പുഷ്പരാജ് ,എൽദൊ എന്നിവർ സംസാരിച്ചു