പരിയാരം: എസ് വൈ എസ് കൽപ്പറ്റ മേഖല എക്സിക്യൂട്ടീവ് ക്യാമ്പ് അപ്ഡേറ്റ്,22 പരിയാരത്ത് ആരംഭിച്ചു സുന്നി മഹല്ല് ഫെഡറേഷൻ മുട്ടിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഒ കെ ഷക്കീർ ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു മഹല്ല് പ്രസിഡൻ്റ് സി നൂറുദ്ദീൻ ഹാജി പതാക ഉയർത്തി കെ എ നാസർ മൗലവി,മുഹമ്മദലി അഹ്സനി, കെ പി അബൂബക്കർ മൗലവി സംസാരിച്ചു അബ്ബാസ് മൗലവി സ്വാഗതവും ഉണ്ണീൻ കുട്ടി മൗലവി നന്ദിയും പറഞ്ഞു
Related Articles
Check Also
Close-
കക്കയം 28- )o മൈലിൽ വീണ്ടും രാജവെമ്പാല ; ജനം ഭീതിയിൽ
September 3, 2021