കോഴിക്കോട്:എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ യുവജന കൂട്ടായ്മ ആയ “യുവത” ആഭിമുഖ്യത്തിൽ വെസ്റ്റ്ഹിൽ പുവർ ഹോമിലെ മുഴുവൻ അന്തേവാസികൾക്കും ഓണക്കോടി വിതരണം ചെയ്തു.വായനശാല പ്രസിഡണ്ട് സി.സുരേന്ദ്രനിൽ നിന്നും പുവർ ഹോം സൊസൈറ്റി സെക്രട്ടറി കാരാട്ട് വത്സരാജ് വസ്ത്രങ്ങൾ ഏറ്റുവാങ്ങി. വായനശാലാ സെക്രട്ടറി കെ.ശൈലേഷ്, യുവത പ്രസിഡണ്ട് ഹിരൺ കെ.എസ്, എൻ.നേഹ .എൻ.പ്രേംജിത്ത്, സബിതാ ഗിരീഷ്, ഇ.പി.ദീപ്തി, , എൻ.ദിനേശൻ, സുജിത്ത് ഒ.എസ് . വൈശാഖ് എം.പി.എന്നിവർ നേതൃത്വം നൽകി.
Related Articles
November 21, 2021
259
വെറും 12 മിനിട്ടിൽ ദുബൈ – അബുദബി യാത്ര യാഥാർത്ഥ്യമാകുന്നു ; ഹൈപ്പർ ലൂപ് പരീക്ഷണം വിജയകരം
Check Also
Close-
ടി.സി.എം.എസ് ലാബിന് തുടക്കം കുറിച്ച് ക്വസ്റ്റ് ഗ്ലോബല്‍
February 3, 2021