
ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന് ഒരുക്കുന്ന ചിത്രമാണ് വിടുതലൈ.ആരാധാകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വിടുതലൈ.സംവിധായകന് വെട്രിമാരനൊപ്പം വിജയ് സേതുപതി ഇരിക്കുന്ന ചിത്രമാണ് വിജയ് സേതുപതി പങ്കുവച്ചിരിക്കുന്നത്. തകര്‍പ്പന്‍ വിജയമായ അസുരന് ശേഷം വെട്രിമാരന് ഒരുക്കുന്ന ഈ ചിത്രത്തില്‍ ഇളയരാജയാണ് സംഗീതം നിര്‍വഹിക്കുന്നത്.