കോഴിക്കോട് : സംസ്ഥാന വ്യാപാരി വ്യവസായി സമിതി സിറ്റി ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് വി.കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സൂര്യ അബ്ദുൾ ഗഫൂർ, ജില്ലാ സിക്രട്ടറി മരക്കാർ, എന്നിവർ പങ്കടുത്തു .സിറ്റി ഏരിയ സിക്രട്ടറിയായി വരുൺ ഭാസ്കർ , പ്രസിഡൻറ് സി മൊയ്തീൻകോയ, ട്രഷറർ സുനിൽ കുമാർ K,ജോയിൻ്റ് സിക്രടറി മാരായി ഷൈജു ചീക്കിലോട്ട് , കുഞ്ഞുമോൻ എം , നിസാർ അഹമ്മദ് , വൈ പ്രസിഡൻറുമാരായി KP ജീവൻ, നവാസ് കോയിശ്ശേരി, ഷെറീജ പി,എന്നിവരെ തിരഞ്ഞെടുത്തു
Related Articles
Check Also
Close-
പൂഴിത്തോട്ടിൽ പുഴയോര ഭിത്തിയിടിഞ്ഞ് വീട് അപകട ഭീഷണിയിൽ
July 16, 2021