കോഴിക്കോട് : : കാട്ടുകുളങ്ങര: കാനങ്ങോട്ട് ചാത്തുമെമ്മോറിയൽ സ്കൂളിന് കാട്ടുകുളങ്ങര സലഫി മസ്ജിദ് നിർമിച്ചു നൽകിയ കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം കെ.എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈൻ മടവൂർ നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യപകനും സാഹിത്യകാരനുമായ ജ്യോതിസ് കടപ്രയത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കവിത അരുൺ , സലഫി മസ്ജിദ് പ്രസിഡണ്ട് എം.എസ്. ഇസ്മയിൽ , PTA പ്രസിഡണ്ട് മുസമ്മിൽ കൊമ്മേരി, MPTA പ്രസിഡണ്ട് സ്മിത, PT ആലി, രാജേഷ്, അഷറഫ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി വിന്ധ്യ നന്ദി പറഞ്ഞു.
Related Articles
Check Also
Close-
കോഴിക്കോട് ജില്ലയിൽ ജില്ലയില്‍ 507 പേര്‍ക്ക് കോവിഡ് / രോഗമുക്തി 645
December 29, 2020