KERALAtop news

791 പേര്‍ക്ക് കോവിഡ്, തിരുവനന്തപുരത്ത് ഗുരുതരം, പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം, ജില്ലകളിലെ പോസിറ്റീവ് അറിയാം

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 791. 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്. വിദേശത്ത് നിന്ന് വന്നവര്‍ 135. മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവര്‍ 98. 42 പേരുടെ ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയില്‍ അതീവ ഗുരുതരമായ സാഹചര്യം. തിരുവന്തപുരം ജില്ലയിലെ തീരമേഖലയില്‍ അതിവേഗത്തില്‍ രോഗവ്യാപനം ഉണ്ടാകുന്നു. പൂന്തുറ, പുല്ലൂവിളയിലും സാമൂഹിക വ്യാപനം.
15 ആരോഗ്യപ്രവര്‍ത്തര്‍, ബി എസ് എഫ് 1
237 പേര്‍ക്ക് തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗബാധിതര്‍. മൂന്ന് പേരുടെ ഉറവിടം അറിയില്ല. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവി്ഡ് ബാധിച്ചു.
ഇന്ന് കൊവിഡ് മൂലം ഒരു മരണം. തൃശൂര്‍ സ്വദേശി ഷൈജുവാണ് മരിച്ചത്. 133 പേര്‍ക്ക് രോഗമുക്തി.

ഹോട്‌സ്‌പോട് 285

തിരുവനന്തപുരം-246
എറണാകുളം115
പത്തനംതിട്ട 87,
ആലപ്പുഴ- 57
കൊല്ലം-47
കോട്ടയം- 39
കോഴിക്കോട്-32
തൃശൂര്‍-32
കാസര്‍കോഡ് – 32
പാലക്കാട് – 31
വയനാട് -28
മലപ്പുറം – 25
ഇടുക്കി- 11
കണ്ണൂര്‍ – 9

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close