Healthlocaltop news

എറണാംകുളം ജില്ലയിൽ ഇന്ന് (23/07/20) 100 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് 95 പേർ രോഗമുക്തി നേടി

എറണാംകുളം :ജില്ലയിൽ ഇന്ന് 100 പേർക്ക് രോഗം സ്ഥിരീകരിച്ചു.

1. ഫോർട്ട് കൊച്ചി സ്വദേശി (30) സമ്പർക്കം
2. എടത്തല സ്വദേശി (17) സമ്പർക്കം
3. കളമശ്ശേരി സ്വദേശിനി (21) സമ്പർക്കം
4. കാലടി സ്വദേശിനി (71) സമ്പർക്കം
5. എടത്തല സ്വദേശി (18) സമ്പർക്കം
6. കാലടി സ്വദേശിനി (8) സമ്പർക്കം
7. കുന്നുകര സ്വദേശി (2)(സമ്പർക്കം )
8. തൃക്കാക്കര കോൺവന്റ് (41) സമ്പർക്കം
9. തുറവൂർ സ്വദേശി (23) സമ്പർക്കം
10. തൃക്കാക്കര കോൺവന്റ് (52) സമ്പർക്കം (52)
11. ചൂർണിക്കര സ്വദേശിനി (11) സമ്പർക്കം
12. ചൂർണിക്കര സ്വദേശിനി (24)
13. ആലങ്ങാട് സ്വദേശിനി (51) സമ്പർക്കം
14. ചൂർണിക്കര സ്വദേശിനി (24) സമ്പർക്കം
15. തൃക്കാക്കര കോൺവന്റ് സമ്പർക്കം(48)
16.തൃപ്പുണിത്തുറ സ്വദേശി (58) സമ്പർക്കം
17. തൃക്കാക്കര കോൺവന്റ് സമ്പർക്കം(25)
18. കീഴ്മാട് കോൺവന്റ് (76)(സമ്പർക്കം )
19. ചൂർണിക്കര സ്വദേശിനി (54) സമ്പർക്കം
20. മൂലംകുഴി സ്വദേശി(27) സമ്പർക്കം
21.തൃക്കാക്കര കോൺവന്റ് സമ്പർക്കം(39)
22. കടുങ്ങല്ലൂർ സ്വദേശിനി (48) (സമ്പർക്കം )
23. തൃപ്പുണിത്തുറ സ്വദേശി( 85)സമ്പർക്കം
24. വാഴക്കുളം സ്വദേശി (56)(സമ്പർക്കം )
25. തൃപ്പുണിത്തുറ സ്വദേശി(16) സമ്പർക്കം
26. എടത്തല സ്വദേശി(19) സമ്പർക്കം
27. മട്ടാഞ്ചേരി സ്വദേശി (55), സമ്പർക്കം
28. മട്ടാഞ്ചേരി സ്വദേശി (25), സമ്പർക്കം
29. മട്ടാഞ്ചേരി സ്വദേശി, (22) സമ്പർക്കം
30. ആലങ്ങാട് സ്വദേശി (25) സമ്പർക്കം
31. തൃക്കാക്കര കോൺവന്റ് (43) സമ്പർക്കം
32. ചൂർണിക്കര സ്വദേശി(29) സമ്പർക്കം
33. ചൂർണിക്കര സ്വദേശി(31) സമ്പർക്കം
34. ചൂർണിക്കര സ്വദേശി(24) സമ്പർക്കം
35. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെഡോക്ടർ ഇടപ്പളളി സ്വദേശിനി (35) സമ്പർക്കം
36. പള്ളുരുത്തി സ്വദേശി (68) സമ്പർക്കം
37. തൃക്കാക്കര കോൺവന്റ് (26) സമ്പർക്കം
38. വാഴക്കുളം (48) സ്വദേശിനി.
39. കടുങ്ങല്ലൂർ സ്വദേശി (23) സമ്പർക്കം
40. ഫോർട്ട് കൊച്ചി സ്വദേശി ( 96) സമ്പർക്കം
41. തിരുവാണിയൂർ സ്വദേശി (28) ,സമ്പർക്കം
42. വൈറ്റില സ്വദേശി (44) സമ്പർക്കം
43. തൃക്കാക്കര കോൺവന്റ് സമ്പർക്കം(68)
44. ഫോർട്ട് കൊച്ചി സ്വദേശിനി (70) സമ്പർക്കം
45. നെടുമ്പാശ്ശേരി സ്വദേശി ,സമ്പർക്കം
46. തൃക്കാക്കര കോൺവന്റ് (36) സമ്പർക്കം
47. തൃക്കാക്കര കോൺവന്റ് സമ്പർക്കം(23)
48. എടത്തല സ്വദേശി (7)(സമ്പർക്കം )
49. വാഴക്കുളം സ്വദേശി (44 )
50. തൃക്കാക്കര കോൺവന്റ് (57) സമ്പർക്കം (57)
51. തൃക്കാക്കര കോൺവന്റ് (75) സമ്പർക്കം
52. തൃക്കാക്കര കോൺവന്റ്(81) സമ്പർക്കം
53. കീഴ്മാട് സ്വദേശിനി (4) സമ്പർക്കം
54. തൃക്കാക്കര കോൺവന്റ് (36)സമ്പർക്കം
55. ഫോർട്ട് കൊച്ചി സ്വദേശി(11) സമ്പർക്കം
56. വരാപ്പുഴ സ്വദേശി (60) സമ്പർക്കം
57. ആലങ്ങാട് സ്വദേശിനി (20) സമ്പർക്കം
58. ആലങ്ങാട് സ്വദേശിനി(15) സമ്പർക്കം
59. ,കടുങ്ങല്ലൂർ സ്വദേശി ,സമ്പർക്കം
60. ആലങ്ങാട് സ്വദേശി(17) സമ്പർക്കം
61. ആലങ്ങാട് സ്വദേശിനി (23) സമ്പർക്കം
62. ആലുവ സ്വദേശിനി( 32) സമ്പർക്കം
63. തൃക്കാക്കര കോൺവന്റ് (57) സമ്പർക്കം
64. ആലുവ സ്വദേശിനി( 69) സമ്പർക്കം
65. ആലുവ സ്വദേശിനി( 15) സമ്പർക്കം
66. ആലുവ സ്വദേശി( 13) സമ്പർക്കം
67. ചെങ്ങമനാട് സ്വദേശിനി( 24) സമ്പർക്കം
68. ആലുവ സ്വദേശി( 11) സമ്പർക്കം
69. കീഴ്മാട് കോൺവന്റ് (68)സമ്പർക്കം
70. (27 ) കീഴ്മാട് സ്വദേശിനി ,സമ്പർക്കം
71. തൃക്കാക്കര കോൺവന്റ് (53) സമ്പർക്കം
72. കീഴ്മാട് സ്വദേശിനി(47) സമ്പർക്കം
73. അരയൻകാവ് സ്വദേശി (38) സമ്പർക്കം
74. എടത്തല സ്വദേശി (16),സമ്പർക്കം
75. കീഴ്മാട് സ്വദേശി , (74 ) സമ്പർക്കം
76. തൃക്കാക്കര കോൺവന്റ് സമ്പർക്കം(40)
77. ആലങ്ങാട് സ്വദേശിനി(72) സമ്പർക്കം
78. കീഴ്മാട് സ്വദേശിനി(41) ,സമ്പർക്കം
79. വെങ്ങോല സ്വദേശിനി (36 )
80. കാക്കനാട് സ്വദേശി (50) സമ്പർക്കം
81. ഒക്കൽ സ്വദേശി (35) (വിദേശം )
82. ചൂർണിക്കര സ്വദേശിനി (19) സമ്പർക്കം
83. കീഴ്മാട് സ്വദേശിനി , (48 ) സമ്പർക്കം
84. തൃക്കാക്കര കോൺവന്റ് (84) സമ്പർക്കം
85. തൃക്കാക്കര കോൺവന്റ് (64) സമ്പർക്കം
86. തൃക്കാക്കര കോൺവന്റ് സമ്പർക്കം(40)
87. തൃക്കാക്കര കോൺവന്റ് (55) സമ്പർക്കം
88. തൃക്കാക്കര കോൺവന്റ് സമ്പർക്കം(76)
89. തൃക്കാക്കര കോൺവന്റ് സമ്പർക്കം(24)
90. കീഴ്മാട് സ്വദേശിനി (59) ,സമ്പർക്കം
91. തൃക്കാക്കര കോൺവന്റ് സമ്പർക്കം(40)
92. ഇടപ്പിള്ളി സ്വദേശിനി(22) സമ്പർക്കം
93. ഫോർട്ട് കൊച്ചി സ്വദേശിനി (8) സമ്പർക്കം
94. ചൂർണിക്കര സ്വദേശിനി (40) സമ്പർക്കം
95. തൃക്കാക്കര കോൺവന്റ് സമ്പർക്കം(30)
96. തൃക്കാക്കര കോൺവന്റ് (37) സമ്പർക്കം
97. കീഴ്മാട് സ്വദേശി (21),സമ്പർക്കം
98. എടത്തല സ്വദേശി (25),സമ്പർക്കം
99. കീഴ്മാട് സ്വദേശിനി (13) ,സമ്പർക്കം
100. കളമശ്ശേരി സ്വദേശിനി (34)

• ഇന്ന് 95 പേർ രോഗ മുക്തി നേടി.

• ഇന്ന് 523 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 292 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13248 ആണ്. ഇതിൽ 11219 പേർ വീടുകളിലും, 262 പേർ കോവിഡ് കെയർ സെന്ററുകളിലും 1767 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 84 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 12
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
 ഐ. എൻ എച്ച് സഞ്ജീവനി -7
 അങ്കമാലി അഡ്ലെക്സ് സി. എഫ്. എൽ. റ്റി. സി – 17
 സിയാൽ എഫ് എൽ റ്റി സി-9
 രാജഗിരി എഫ് എൽ റ്റി സി-7
 സമാരിറ്റൻ- 13
 സ്വകാര്യ ആശുപത്രികൾ- 18

• വിവിധ ആശുപ്രതികളിൽ നിന്ന് 124 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 19
 അങ്കമാലി അഡ്ലക്സ്- 36
 സിയാൽ എഫ് എൽ റ്റി സി- 59
 സ്വകാര്യ ആശുപത്രികൾ – 10

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 992 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 468 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 638 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1093 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 3805 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 449 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 237 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4096 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 476 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 28 ചരക്കു ലോറികളിലെ 28 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 14 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close