കോഴിക്കോട്: ജില്ലയില്‍ 110 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 88 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമെത്തിയെന്ന സൂചനയാണ് ഈ കണക്കുകള്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ പതിനെട്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തരം തിരിച്ച്
1. കോഴിക്കോട് കോര്‍പ്പറേഷന്‍ 18
2. പുതുപ്പാടി 11
3. രാമനാട്ടുകര 4
4. വില്യാപ്പളളി 8
5. ഏറാമല 7
6 വടകര 6
7. കൊയിലാണ്ടി 6
8 വേളം 5
9 വാണിമേല്‍ 4
10 പുറമേരി 3
11 ഒളവണ്ണ 3
12 മൂടാടി 2
13 നാദാപുരം 2
14 ഉണ്ണികുളം 1
15 തിരുവമ്പാടി 1
16. തൂണേരി 1
17. മണിയൂര് 1
18. ചെക്യാട് 1
19 ചോറോട് 1
20 തിരുവങ്ങൂര്‍ 1
21 പെരുമണ്ണ 1
22 കൂടരഞ്ഞി 1