കോഴിക്കോട് : ജില്ലയില്‍ ഇന്ന് 84 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 02
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 06
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 72
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 04
വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ പഞ്ചായത്ത് തിരിച്ച്
നാദാപുരം – 1 പുരുഷന്‍ (36)
നരിക്കുനി – 1 പുരുഷന്‍ (60)
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ പഞ്ചായത്ത് തിരിച്ച്
ഉള്ള്യേരി – 1 പുരുഷന്‍ (37)
കാക്കൂര്‍ – 1 പുരുഷന്‍ (28)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 അഥിതി തൊഴിലാളി – പുരുഷന്‍ (37,36,39)
നരിക്കുനി – 1 പുരുഷന്‍ (25)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്
കോഴിക്കോട് കോര്‍പ്പറേഷന്‍
ഡിവിഷന്‍ 56 – പുരുഷന്‍മാര്‍(37,44)
ഡിവിഷന്‍ 58 – പുരുഷന്‍മാര്‍(32,36,45,56)
ഡിവിഷന്‍ 71 – പുരുഷന്‍(69)
ഡിവിഷന്‍ 56,57,58,61 – സ്ത്രീകള്‍ (53,45,34,48)
ഡിവിഷന്‍ 61 – ആണ്‍കുട്ടി (9)
ഡിവിഷന്‍ 56,58 – പെണ്‍കുട്ടികള്‍ (5,13)
ഡിവിഷന്‍ 34 – പുരുഷന്‍(66,69)
ചെറുവണ്ണൂര്‍ – പെണ്‍കുട്ടി(11)
പെറ്റമ്മല്‍ – സ്ത്രീ (56)
ആര്യോഗ്യ പ്രവര്‍ത്തകര്‍ – (22,38,40)
സ്വകാര്യ ആശുപത്രി ജീവനക്കാര്‍ – 12
വടകര – 3 പുരുഷന്‍(16,28)
സ്ത്രീ (67)
ചെക്യാട് – 1 പുരുഷന്‍(30)
നാദാപുരം – 1 പുരുഷന്‍(63)
പയ്യോളി – 1 സ്ത്രീ (57)
മുക്കം – 1 സ്ത്രീ (32)
പുറമ്മേരി – 2 സ്ത്രീ (40)
ആണ്‍കുട്ടി (17)
കുറ്റ്യാടി – 2 സ്ത്രീ (45)
ആണ്‍കുട്ടി (16)
തിരുവള്ളൂര്‍ – 3 പുരുഷന്‍(34,77)
സ്ത്രീ (65)
ചങ്ങരോത്ത് – 1 പുരുഷന്‍(35)
അത്തോളി – 1 പുരുഷന്‍(24)
ഉണ്ണിക്കുളം – 1 പുരുഷന്‍(58)
ചേളന്നൂര്‍ – 1 പുരുഷന്‍(23)
നരിക്കുനി – 1 സ്ത്രീ (30)
കൂടരഞ്ഞി – 1 സ്ത്രീ (38)
പുതുപ്പാടി – 3 സ്ത്രീ (73)
പെണ്‍കുട്ടി(9,14)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍
ഡിവിഷന്‍ 61, പുരുഷന്‍ (33)
ഡിവിഷന്‍ 34, സ്ത്രീ (59)
കല്ലായി – 1 സ്ത്രീ (29)
പഞ്ചായത്ത്
കൂടരഞ്ഞി – 1 പുരുഷന്‍(61)
ഇപ്പോള്‍ 710 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.