Month: August 2020
-
KERALA
മലപ്പുറത്ത് കലക്ടര്‍ ഉള്‍പ്പടെ 21 പേര്‍ക്ക് കോവിഡ്
മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പിന്നാലെ കലക്ടര്‍ കെ ഗോപാലകൃഷ്ണനും കോവിഡ്19 സ്ഥിരീകരിച്ചത് രോഗവ്യാപനത്തെ സംബന്ധിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു. കരിപ്പൂര്‍ വിമാനത്താവള രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കലക്ടര്‍…
Read More » -
local
ഗുരുസ്പർശം പദ്ധതി മാതൃകാപരം കെ.മുരളിധരൻ
കോഴിക്കോട് : കോവിഡുമൂലം തൊഴിൽ നഷ്ടപ്പെടുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ മക്കൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്ന ഗുരുസ്പർശം പദ്ധതി പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ യുടെ മാതൃകാപരമായ പ്രവർത്തനമാണെന്ന്…
Read More » -
KERALA
സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഇന്നും കസ്റ്റംസ് റെയ്ഡ്
കോഴിക്കോട്: സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഇന്നും കസ്റ്റംസ് റെയ്ഡ്. കമ്മത്ത് ലൈനിലെ ചേളന്നൂര്‍ സ്വദേശി മുജീബിന്റെ മര്‍ഷാദ് ജ്വല്ലറിയിലാണ് രാവിലെ 11 മണിയോടെ കസ്റ്റംസ് റെയ്ഡ്…
Read More » -
KERALA
കരിപ്പൂര്‍ വിമാനാപകടം: അന്വേഷിക്കാന്‍ അഞ്ചംഗ സംഘം
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ക്യാപ്റ്റന്‍ എസ് എസ് ചഹറിന്റെ നേതൃത്വത്തിലാണ് അന്വേഷണസമിതി. അഞ്ച് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക്…
Read More » -
EDUCATION
വിവിധ തസ്തികകളില്‍ പി എസ് സി വിജ്ഞാപനം
കേരള പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകര്‍, കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍,…
Read More » -
KERALA
സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ജില്ലയിലെ ആഭരണ നിർമ്മാണ കേന്ദ്രത്തിലും ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ കള്ളക്കടത്തുമായ് ബന്ധപ്പെട്ട് ആഭരണ നിർമ്മാണ കേന്ദ്രത്തിലും ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന. പാളയം എം.എം. അലി റോഡിലെ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനമായ…
Read More » -
local
വളയം ആയോട് മലയില്‍ എക്സൈസ് റെയ്ഡ് 400 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു.
നാദാപുരം :ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി വളയം പഞ്ചായത്തിലെ ആയോട് മലയോരത്ത് വടകര എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 400 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു.വടകര എക്സൈസ്…
Read More » -
KERALA
മലബാര്‍ വന്യജീവി സങ്കേതത്തിലെ സെന്‍സിറ്റീവ് സോണ്‍ വിജ്ഞാപനം കരിനിയമവും ജനദ്രോഹവും: എം കെ രാഘവന് എംപി
കോഴിക്കോട്: ജില്ലയിലെ മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറിക്കു ചുറ്റിനും ഇക്കോ സെന്‍സിറ്റീവ് ബഫര്‍സോണായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ കരട് വിജ്ഞാപനം അശാസ്ത്രീയവും കര്‍ഷക വിരുദ്ധവുമാണെന്ന് എം കെ…
Read More » -
local
കോഴിക്കോട് ജില്ലയിൽ ഇന്ന് (13/08/20) 98 പേർക്ക് കോവിഡ്
കോഴിക്കോട് : ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 13) 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11…
Read More » -
KERALA
കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്.…
Read More »