Month: August 2020
-
local
കോഴിക്കോട് 260 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ 9 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവ്…
Read More » -
local
ജില്ലയില്‍ ഇന്ന് 140 പേര് കോവിഡ് മുക്തരായി, 14963 പേര് നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 140 പേര് കോവിഡ് മുക്തരായി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 140 പേര് രോഗമുക്തിനേടി. കോഴിക്കോട് കോര്പ്പറേഷന് 38,…
Read More » -
local
അഞ്ച് കുടുംബങ്ങളിലായി 20 ലധികം രോഗികളുണ്ടെങ്കില്‍ വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്മെന്റ് സോണാക്കും
കോഴിക്കോട്: മുനിസിപ്പാലിറ്റിയുടെയോ കോര്‍പ്പറേഷന്റെയോ ഒരു വാര്‍ഡില്‍ അഞ്ച് കുടുംബങ്ങളിലായി 20 ലധികം സജീവ കോവിഡ് പോസിറ്റീവ് കേസുകളുണ്ടെങ്കില്‍ വാര്‍ഡ് മുഴുവനും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടര്‍…
Read More » -
local
കോഴിക്കോട് ജില്ലയിൽ ഇന്ന് (24/08/20) 81 കൊവിഡ് പോസറ്റീവ്
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ്…
Read More » -
KERALA
കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ…
Read More » -
KERALA
കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ജുളകുമാരി മരിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ ഒരു മരണം കൂടി. പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) യാണ്…
Read More » -
local
പത്താമത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ തുറന്നു
കോഴിക്കോട് : ജനകീയ ഹോട്ടലുമായി കുടുംബശ്രീ നടത്തുന്ന ജൈത്രയാത്ര എത്തി നിൽക്കുന്നത് പത്താാമത്തെ കടയിൽ.പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.സെൻട്രൽ…
Read More » -
Health
പ്രതിമാസം 15 ലക്ഷം കോവിഡ് വാക്സിനുമായി റഷ്യ, അടുത്താഴ്ച വിപണിയിലേക്ക്
കോവിഡ് വാക്സിന് ഉല്പാദനം അറുപത് ലക്ഷം ഡോസ് ആയി ഉയര്‍ത്താന്‍ റഷ്യ തീരുമാനിച്ചു. റഷ്യയിലെ മോസ്കോ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് അടുത്താഴ്ച…
Read More » -
Business
ഓണക്കാലത്ത് കണ്ടയ്മെന്റ് ഏരിയകളിലും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവർത്തിക്കണം
ഓണക്കാലത്ത് കണ്ടയ്മെന്റ് ഏരിയകളിലും വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. കോവിഡ്…
Read More » -
local
ബഫര്‍ സോണ്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സംയുക്ത സമര സമിതി
താമരശേരി: മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമായി ഒരു കിലോമീറ്റര്‍ ആകാശ ദൂരത്തില്‍ പരിസ്ഥിതി ലോല മേഖല സ്ഥാപിക്കുന്നതിനായി ഇറക്കിയ കരട് വിജ്ഞാപനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സംയുക്ത സമര…
Read More »