Month: August 2020
-
Health
സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ രണ്ടായിരം കടന്നു, രോഗികള്‍ അരലക്ഷത്തിന് മുകളില്‍
സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ബുധനാഴ്ച 2333 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 540 പേര്‍ക്ക്. ഏഴ് മരണം ഔദ്യോഗികമായിസ്ഥിരീകരിച്ചു.…
Read More » -
local
കോഴിക്കോട് ഇന്ന് (19/08/20)78 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
കോഴിക്കോട് : ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 19) 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ്…
Read More » -
local
വനിത ശിശു വികസന വകുപ്പിന് കീഴിലും പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലുംതൊഴിവസരങ്ങള്, ഇപ്പോള്‍ അപേക്ഷിക്കാം
1-വനിത ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്ട് അസിസ്റ്റന്റ്…
Read More » -
Health
കോഴിക്കോട് ആസ്റ്റര്‍ മിംസിന് ധനലക്ഷ്മി ബാങ്കിന്റെ ആദരം
കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ പെട്ടവര്‍ക്ക് ദ്രുതഗതിയില്‍ മികച്ച ചികിത്സ ലഭ്യമാക്കുവാന്‍ വിജകരമായും ഫലപ്രദമായും ഇടപെട്ട കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ജീവനക്കാരെ ധനലക്ഷ്മി ബാങ്ക് ആദരിച്ചു. ആസ്റ്റര്‍…
Read More » -
Health
മേയ്ത്രയില്‍ പ്രത്യേക ഫൂട്ട് കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
കോഴിക്കോട്: പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് (പിഎഡി) ചികിത്സ നല്‍കുന്നതിനായി മേയ്ത്ര ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് ഫൂട്ട് കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രമേഹരോഗികള്‍ നേരിടുന്ന ഗുരുതര പ്രശ്നമായ പിഎഡിയ്ക്കുള്ള അതിനൂതന…
Read More » -
KERALA
അര കൈ താങ്ങ് മൂന്നാം ഘട്ടത്തിലേക്ക്
പത്തനംതിട്ട:പത്തനംതിട്ട മുണ്ടുകോട്ടക്കലിലും പന്തളം ഡിവിഷനിലും അര കൈ താങ്ങ് മൂന്നാംഘട്ട കാമ്പെയ്ന് ആരംഭിച്ചു. പിസി തോമസ്, സജി കെ സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് മുണ്ടുകോട്ടക്കലിലെ പ്രചാരണം ഫ്ളാഗ് ഓഫ്…
Read More » -
local
വാഹന മോഷ്ടാക്കള്‍ നഗരം പോലീസിന്റെ പിടിയില്‍
കോഴിക്കോട് : നഗരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഹിമായത്ത് സ്ക്കൂളിന് സമീപം വെച്ച് മോഷണം പോയ ബൈക്കിനെക്കുറിച്ചുളള അന്വേഷണത്തില്‍ വാഹന മോഷ്ടാക്കളായ മൂന്ന് പേരെ നഗരം പോലീസ്…
Read More » -
local
കരിയാത്തുംപാറ പുഴയിൽ ചരിഞ്ഞ കാട്ടാനയുടെ ജഢം സംസ്കരിച്ചു.
കക്കയം: കഴിഞ്ഞ ദിവസം കരിയാത്തുംപാറ പുഴയുടെ പപ്പൻചാടിക്കയം ഭാഗത്തെ വനമേഖലയിൽ വെള്ളത്തിലകപ്പെട്ട് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം ഇന്ന് വൈകീട്ടോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പോസ്റ്റുമോർട്ടം നടത്തി…
Read More » -
INDIA
ചൈനീസ് ബന്ധം വിടാതെ ബി സി സി ഐ! ഐ പി എല്‍ പുതിയ സ്പോണ്സര് ആരാണെന്നറിയുക!!
222 കോടിക്ക് ഐ പി എല്‍ ക്രിക്കറ്റിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കിയ ഡ്രീം ഇലവന് ചൈനീസ് ബന്ധമെന്ന് ആരോപണം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ്…
Read More » -
local
കോവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെടണം
കോഴിക്കോട് : കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജാഗ്രതയോടെ ഇടപെടണമെന്ന് മാധ്യമ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ വിചാരവേദി സംഘടിപ്പിച്ച സംവാദം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി എല്ലാമേഖലകളെയും ബാധിച്ചിട്ടുണ്ട്.…
Read More »