കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ചൊവ്വ) 155 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 131 പേർക്ക് രോഗം ബാധിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1872 ആയി.
വിദേശത്ത് നിന്ന് എത്തിയവര്‍ – 03
ചെക്ക്യാട് – 1
കാരശ്ശേരി – 1
പയ്യോളി – 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവർ- 11
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ബേപ്പൂര്‍, വേങ്ങേരി)
ചെക്യാട് – 2
ചാത്തമംഗലം – 2
മൂടാടി – 1
പനങ്ങാട് – 1
കൊടിയത്തൂര്‍ – 1
അഴിയൂര്‍ – 1
പേരാമ്പ്ര – 1
*ഉറവിടം വ്യക്തമല്ലാത്തവർ – 10
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (കാരപ്പറമ്പ്)
ചോറോട് – 1
ചേളന്നൂര്‍ – 1
മുക്കം – 1
വില്യാപ്പള്ളി – 1
വേളം – 1
പേരാമ്പ്ര – 1
ഫറോക്ക് – 1
കായണ്ണ – 1
കുന്ദമംഗലം – 1
*സമ്പര്‍ക്കം വഴി – 131
കോഴിക്കോട് കോര്‍പ്പറേഷന്‍ – 50 (ആരോഗ്യപ്രവര്‍ത്തക -1)
(ബേപ്പൂര്‍, നല്ലളം, അരീക്കാട്, ചെറുവണ്ണൂര്‍, നടക്കാവ്, വേങ്ങേരി, കൊളങ്ങരപ്പീടിക, തോപ്പയില്‍ ബീച്ച്, കല്ലായി)
ചാത്തമംഗലം – 6
ചെക്ക്യാട് – 8
ചോറോട് – 2
എടച്ചേരി – 1
ഫറോക്ക് – 4
കൊടിയത്തൂര്‍ – 4
കൊയിലാണ്ടി – 3
കുന്ദമംഗലം – 1
കുരുവട്ടൂര്‍ – 1
കുറ്റ്യാടി – 1
നാദാപുരം – 2
ഒഞ്ചിയം – 3
പേരാമ്പ്ര – 1
പെരുവയല്‍ – 2
ഉള്ള്യേരി – 1
തിരുവള്ളൂര്‍ – 1
വടകര – 17
വളയം – 1
വാണിമേല്‍ – 2
വില്യാപ്പള്ളി – 2
പനങ്ങാട് – 6
മുക്കം – 5
കൂരാച്ചുണ്ട് – 1 (ആരോഗ്യപ്രവര്‍ത്തകന്‍-1)
ചേളന്നൂര്‍ – 2
കക്കോടി – 1
രാമനാട്ടുകര – 1
താമരശ്ശേരി – 2
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1872
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 182
ഗവ. ജനറല്‍ ആശുപത്രി – 195
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 151
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 241
ഫറോക്ക് എഫ്.എല്‍.ടി. സി – 73
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 212
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 136
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 171
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 25
മിംസ് എഫ്.എല്‍.ടി.സി കള്‍ – 33
മററു സ്വകാര്യ ആശുപത്രികള്‍ – 430
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23
(മലപ്പുറം – 8 , കണ്ണൂര്‍ – 5 , പാലക്കാട് – 1 , ആലപ്പുഴ – 2 , തൃശൂര്‍ – 4 ,
കോട്ടയം -1 , തിരുവനന്തപുരം – 1, ഏറണാകുളം- 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 134