Month: September 2020
-
local
കോവിഡ്-19 ഇന്ന് (17/09/20) 545 പോസറ്റീവ്
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 545 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9…
Read More » -
local
യുവമോര്‍ച്ച മാര്‍ച്ചിനുനേരെ ജലപീരങ്കി റോഡ് ഉപരോധിച്ചവരെ അറസ്റ്റുചെയ്ത് നീക്കി നാലു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രതിഷേധ…
Read More » -
INDIA
കോവിഡ് കാലത്തും സുഗന്ധവിള കയറ്റുമതി കുതിപ്പിൽ ദ്വിദിന അവലോകനയോഗത്തിനു തുടക്കം
കോഴിക്കോട് : ഒൻപതാം ഗവേഷണ ഉപദേശകസമിതിയുടെ ആദ്യ അവലോകന യോഗത്തിന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ തുടക്കമായി. രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിദഗ്ദ്ധർ ദ്വിദിന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.…
Read More » -
local
വീടിരിക്കുന്ന മനയിലൂടെ ഒഴുകുന്ന ഡ്രൈനേജ് സ്ലാബിട്ട് മൂടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: രണ്ട് മുതിർന്ന സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടിരിക്കുന്ന മനയ്ക്കുള്ളിലൂടെ കടന്നുപോകുന്ന ഡ്രൈനേജിലെ ബ്ലോക്ക് ഒഴിവാക്കാൻ ആവശ്യമായ അറ്റകുറ്റപണികൾ നടത്തിയ ശേഷം ഡ്രൈനേജ് പൂർണമായി സ്ലാബിട്ട് മൂടണമെന്ന് …
Read More » -
INDIA
കാപ്പാട് ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്
കോഴിക്കോട് : കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിക്കാനുള്ള ചുവടുവെപ്പുകൾ അവസാന ഘട്ടത്തിലേക്ക്. പരിസ്ഥിതി സൗഹൃദപരവും സുരക്ഷയും പരിസ്ഥിതി ബോധവത്കരണവും ഉയർത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകളെയാണ് ബ്ലൂ…
Read More » -
Business
മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ
കൊച്ചി: സ്മാര്‍ട്ട് ഹോം അപ്ലയന്‍സസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി മോട്ടറോള ഫ്ളിപ്കാര്‍ട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട്…
Read More » -
Business
അവലാര ഇ-ഇന്‍വോയ്സ് സൊല്യൂഷന് പുറത്തിറക്കി
തിരുവനന്തപുരം :എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്സ് ഓട്ടോമേഷന്‍ നല്കുന്നതില് മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിങ്ങ് പുറത്തിറക്കി. ഇത്…
Read More » -
KERALA
ശമ്പളം ആറ് മാസം കൂടി വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു, സമരപരിപാടികളുമായി അധ്യാപക സംഘടന
കോഴിക്കോട് : സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ഇനിയും ആറു മാസം കൂടി വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള എയിഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്…
Read More » -
local
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സേവാ സപ്താഹത്തിന് തുടക്കമായി
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 70-ാം ജന്മദിനാഘോഷത്തിന് തുടക്കമായി .ഇതിന്റെ ഭാഗമായി 70 വൃക്ഷതൈ നടുന്നതിൻ്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനവും സപ്ലിമെൻററി വിതരണവും തളിക്ഷേത്രത്തിന് സമീപം…
Read More » -
local
കൂമ്പാറ ക്വോറിക്ക് സമീപം ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച നിലയില്‍
തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറ പുന്നക്കടവ് ക്വോറിക്ക് സമീപം ഇന്നലെ രാത്രി ഓട്ടോ മറിഞ്ഞ് കൂമ്പാറ ട്രാക്കില്‍ സര്‍വീസ് നടത്തുന്ന മുണ്ടക്കല്‍ സിബി (45) മരിച്ചു. ഇന്നലെ രാത്രി…
Read More »